Humanity First!

Saving a life is like saving the humanity as a whole! Hence, any service even to the size of a mustard seed given to a needy may makes us better than the one who has accumulated so much wealth for nothing!

സ്നേഹം… അത് പ്രകടിപ്പിക്കാൻ ഉള്ളതാണ്

നിങ്ങളും എന്നെപ്പോലെ ഈ മെസ്സേജ് നേരത്തേ വായിച്ചിട്ടുണ്ടാകാം. പക്ഷേ വീണ്ടും വായിക്കുമ്പോഴും എന്തൊക്കെയോ കൂടുതൽ ഓർമ്മപ്പെടുത്തുന്ന പോലെ തോന്നുന്നത് കൊണ്ട് ഇവിടെ ഇടുന്നു. ഈ അടുത്ത കാലത്ത് അമേരിക്കയിൽ രസകരമായ ഒരു പഠനം നടന്നു . മരണത്തെ മുഖാമുഖം കണ്ടു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു നടന്ന കയറിയ പത്ത് നൂറു പേരുടെ അനുഭവങ്ങളെ കുറിച്ചുള്ള പഠനം . അവരുടെ അനുഭവങ്ങൾ ഒന്നൊന്നായി ചോദിച്ചറിയാൻ ഗവേഷകർ പല ചോദ്യങ്ങളും തെയ്യാറാക്കി ചോദിച്ചിരുന്നു . അതിൽ ഒരു ചോദ്യത്തിനുള്ള ഉത്തരം…

Continue Reading

പ്രവാചകൻ (സ്വ) കഥ പറയുമ്പോൾ – മൂന്ന് സുകൃതങ്ങൾ.

അവർ മൂന്നു പേർ വെറുതെ നടക്കാ നിറങ്ങിയതായിരിക്കാം. കോരിച്ചൊരിയുന്ന മഴ! ആ ഗുഹയിൽ അഭയം തേടുകയല്ലാതെ വഴിയില്ല. ഒരുരുൾ പൊട്ടലിൽ കുത്തിയൊഴുകി വന്ന ഭീമാകാരമായ പാറക്കല്ല് ഗുഹാമുഖം അടച്ചുകളഞ്ഞു. മൂന്നുപേരും ആഞ്ഞുപിടിച്ചിട്ടും പാറ കടുകിട ഇളകുന്നില്ല. രക്ഷാമാർഗ്ഗമേതുമില്ല. ഗുഹയുടെ ഇരുളിലെവിടെയോ മരണം പതിയിരിക്കുന്നു. ദാഹിച്ചു വരണ്ട് തൊണ്ടപൊട്ടിയും വിശന്നു വലഞ്ഞ് തളർന്നുമുള്ള അതിദാരുണമായ മരണം! മനുഷ്യ പ്രയത്നങ്ങൾ നിഷ്ഫലങ്ങളാവുമ്പോൾ അവിടേക്ക് ദൈവത്തിന്റെ കരങ്ങൾ നീളുമെന്നവർക്കറിയാം. പ്രാർത്ഥിക്കുക! പ്രാർത്ഥന കരുത്താണ്. രക്ഷാമാർഗ്ഗമാണ്. വെറുതെ പ്രാർത്ഥിച്ചാൽ പോരാ! ദൈവപ്രീതിക്കുവേണ്ടിമാത്രം, തങ്ങൾ…

Continue Reading

മുറിവിലുമ്മ വെക്കുന്നപോലെ

– പി എം എ ഗഫൂർ ഹിറ്റ്ലറിന്റെ നരകത്തടവിൽ ലക്ഷക്കണക്കായ ജൂതകുടുംബങ്ങൾ മരണം കാത്തുകിടക്കുന്ന കാലം. ചില അടിയന്തിരാവശ്യങ്ങൾക്ക്‌ ഡോക്ടർമാരെ അവിടേക്ക്‌ കൊണ്ടുവരാറുണ്ട്‌. ആശുപത്രിയിലെ ആംബുലൻസിലാണ്‌ അവർ വരിക. അങ്ങോട്ടെത്തുന്ന ഡോക്ടർമാരുടെയെല്ലാം കൂടെ നഴ്സായ ഒരു പെൺകുട്ടി വരും. അനേകം തവണ അവളവിടെ വന്നുപോയി. വർഷങ്ങൾ കഴിഞ്ഞാണ്‌ ലോകം ആ വലിയ വാർത്തയറിഞ്ഞത്‌. ഓരോ തവണ വന്നുപോകുമ്പോഴും അവൾ, തടവിൽക്കഴിയുന്ന കുട്ടികളെ സൂത്രത്തിൽ പുറത്തെത്തിക്കും. കുട്ടികൾ കരഞ്ഞാൽ കാവൽക്കാർ അറിയും. കരയാതിരിക്കാൻ ചിലപ്പോൾ നേരിയ അളവിലുള്ള ഉറക്കഗുളിക…

Continue Reading

Ramadan Mubarak! The purpose of Ramadan!

So remember yesterday I asked you the question. How do you go about being the best version of yourself during Ramadan, without losing balance across your roles? One of the common challenges of Ramadan is us wanting to ‘do more’ during Ramadan and to get spiritual stuff done. Everyone wants to: Finish the Quran at…

Continue Reading

The most inevitable of our lives!

Many-a-times we hear the expressions of untimely death of people who are know or close to us. In fact, is there anything called “untimely” death, whereas all beginnings and ends are untimely to us, but it is very much timely for the One who is handling it. Masha ALLAH! In reality, death is the most…

Continue Reading

ഹദ്ദാദ്

ഖുതുബി തങ്ങൾ പാനൂരിൽ ദർസ് നടത്തുന്ന കാലം. രണ്ട് ദിവസമായി കുട്ടികൾ രാത്രി ചെലവ് കുടിയിൽ വരാറില്ല എന്ന് ഖുതുബിയെ നാട്ടുകാരിൽ ചിലർ അറിയിച്ചു. ഖുതുബി രാത്രി ഇശാ നിസ്കാര ശേഷം കുട്ടികളെ നിരീക്ഷിച്ചു. ചെലവിന് പോകാത്തത് ശ്രദ്ധയിൽ പെട്ടപ്പോൾ കാരണമന്വേഷിച്ച ഖുതുബി തങ്ങളോട് ‘റോഡ് നിറയെ പിരാന്തൻ നായിക്കളുണ്ടെന്നും അതുകൊണ്ട് പേടിയാണെന്നുമാണ്’ കുട്ടികൾ പറഞ്ഞത്. അപ്പോൾ ഖുതുബിയുടെ പ്രതിവചനം “അഊദു ബി കലിമാതില്ലാഹി താമ്മാതി….’ ചൊല്ലിയവനെന്തിനാടോ പിരാന്തൻ നായിക്കളെ പേടിക്കുന്നത്. ധൈര്യായിട്ട് എല്ലാവരും ചെലവ് കുടീക്ക്…

Continue Reading

Reality of life

*When you die don’t worry…* *Don’t be concerned over your decaying body..* *Because the people will take care of what is required..*  *They will..* *1 – Strip you of your clothes* *2 – Wash you* *3 – Shroud you* *4 – Take you out of your home…* *5 – … to your new place of…

Continue Reading

മുള്ളു വേലികൾ തകർക്കുന്ന നിതിൻമാർ!

രാത്രി 9 .10 ന് കോഴിക്കോട് എയർപോർട്ടിൽ നിന്നും അബുദാബിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് പറന്നുയരും. ഏഴര മണിക്ക് കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. രണ്ടു മണിക്ക് വീട്ടിൽ നിന്നും ഇറങ്ങാൻ കരുതിയതായിരുന്നു. കൂടെ വരാമെന്നു പറഞ്ഞ ആളെ കാത്തിരുന്നു മണി രണ്ടരയും കഴിഞ്ഞു.ഇനിയും കാത്തിരിക്കുന്നത് ബുദ്ധിയെല്ലന്നുമനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ തന്നെ ദുആ ഇരന്നു വീട്ടുകാരോട് യാത്ര പറഞ്ഞു സാധാരണ കരുതാറുള്ള ഹാൻഡ്ബാഗ് കയ്യിലെടുത്തു പുറത്തിറങ്ങിയത്. സമയം മൂന്നടുക്കുന്നു.തലശ്ശേരിയിലെത്താൻ അര മണിക്കൂറിലേറെ സമയം വേണ്ടി വരും.പിന്നെ കോഴിക്കോട്ടേയ്ക്ക്…

Continue Reading

“I am a very busy person”

Syed often says this… that “I am a very busy person, and I have more work”. Not going into the words much, but with the tone and rhythm he says, it makes me laugh. After the initial couple of times, I started helping him complete the sentence when he just starts saying it. So now…

Continue Reading

A disappointing Saudi Arabian Airlines (SAUDIA) office experience

To those concerned… I had a bad experience at Saudi Airlines (SAUDIA) office today. In fact, I had went there yesterday night as well for a refund from my previous year ticket. The ticket was for me and family, and we had already traveled. My intent behind this office visit was to enquire about the…

Continue Reading

1 2 3 21