Humanity First!

Saving a life is like saving the humanity as a whole! Hence, any service even to the size of a mustard seed given to a needy may makes us better than the one who has accumulated so much wealth for nothing!

Quote 10

നമ്മുടെയൊക്കെ ജീവിതത്തിൽ ആരെങ്കിലുമൊക്കെയായി സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷെ, എന്റെ അനുഭവത്തിൽ നിന്ന് മനസ്സിലായത്, ആ വക പിണക്കങ്ങൾ നമ്മൾ മനസ്സിലിട്ടു കൂട്ടിയും കിഴിച്ചും നടക്കുമ്പോ ശെരിക്കും നമ്മൾക്ക് നഷ്ടപ്പെടുന്നത് നമ്മുടെ ആത്മീയ തേജസ്സാണ്. ചെകുത്താൻ നമ്മുടെ ശത്രുവാണ് എന്ന് റസൂലുല്ലാഹ്(സ്വ) പറഞ്ഞത് എത്രയോ ശെരിയാണ്. ശെരി നമ്മുടെ ഭാഗത്താകാം, പക്ഷെ ആ ദേഷ്യം മനസ്സിൽ കിടക്കുന്നിടത്തോളം കാലം, അത് നമ്മുടെ നന്മയെ കുറച്ചു കൊണ്ടേയിരിക്കും. എന്നാൽ അത് മറക്കാൻ നമുക്കായാൽ, അവിടെ നമ്മൾ ചെകുത്താന്…

Continue Reading