Humanity First!

Saving a life is like saving the humanity as a whole! Hence, any service even to the size of a mustard seed given to a needy may makes us better than the one who has accumulated so much wealth for nothing!

Quote 8

ഇന്നലെ വരെ എങ്ങനെ ആയിരുന്നു എന്നതിനേക്കാൾ ഇന്ന് എങ്ങനെ ആണ് എന്നതിലാണ് കാര്യം. നൂറു കണക്കിന് വർഷങ്ങൾ പടച്ചവനെ ആരാധിച്ച ഇബലീസ്, പടച്ചവനെ ധിക്കരിച്ച ദിവസം തൊട്ട് അവൻ വഴി പിഴച്ചവനായി, ശപിക്കപ്പെട്ടവനായി.

ഈ പാഠം, ഇന്നലെ വരെ നമ്മുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചകൾ മറന്ന്, അതിനായി പ്രായശ്ചിത്തം ചെയ്തു, നല്ല ഒരു ജീവിതം തുടങ്ങാൻ നമുക്ക് പ്രേരണയാകട്ടെ.

പടച്ചവൻ നമ്മളെ കാക്കുമാറാകട്ടെ – ആമീൻ

Abu Abdullah • October 21, 2014


Previous Post

Next Post

Leave a Reply

Your email address will not be published / Required fields are marked *

*

Protected with IP Blacklist CloudIP Blacklist Cloud

This site uses Akismet to reduce spam. Learn how your comment data is processed.