Humanity First!

Saving a life is like saving the humanity as a whole! Hence, any service even to the size of a mustard seed given to a needy may makes us better than the one who has accumulated so much wealth for nothing!

Quote 5

സാധാരണയായി സ്നേഹം പ്രകടിപ്പിക്കാതെ ഇരിക്കൽ പുരുഷന്മാരുടെ കുത്തകയാണ്. കുടുംബത്തോടൊപ്പം അല്ലെങ്കിൽ മക്കൾക്കൊപ്പം സമയം ചിലവിടാൻ പറ്റാതെ വരുമ്പോഴും, അവർക്ക് വേണ്ടിയാണ് ഓടിപ്പായുന്നത് എന്ന ന്യായമാണ് പറഞ്ഞു കേൾക്കാറ്. പലപ്പോഴും ഇത് ഭാര്യമാരുടെ പരാതിയാണെങ്കിലും ചിലപ്പോഴെങ്കിലും ഇതേ പരാതി ഭാര്യമാരെ കുറിച്ചും പറയപ്പെടാറുണ്ട്. എന്ത് തന്നെ ആയാലും, ഇന്ന് പ്രടിപ്പിക്കാൻ കഴിയാത്ത സ്നേഹം നാളത്തേക്ക് വെച്ചാൽ നാളെ ഓർത്ത് ദുഖിക്കാൻ അത് മറ്റൊരു കാരണം കൂടി മാത്രം ആകും എന്ന തിരിച്ചറിവ് വേണ്ടതാണ്. അതും ഇന്നത്തെ സമൂഹത്തിനു കൈമോശം വന്നിരിക്കുന്നോ എന്ന് സംശയം.

Abu Abdullah • October 21, 2014


Previous Post

Next Post

Leave a Reply

Your email address will not be published / Required fields are marked *

*

Protected with IP Blacklist CloudIP Blacklist Cloud